08:12pm 09 November 2026
NEWS
അബു ധലൂഫ് പാർക്കിൽ കിഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു
21/04/2025  01:03 PM IST
nila
അബു ധലൂഫ് പാർക്കിൽ കിഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു

ദോഹ:കുട്ടികളിൽ ഗതാഗത സുരക്ഷാ ആശയങ്ങളും അവബോധവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് അൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ അബു ധലൂഫ് പാർക്കിൽ കിഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു.റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുമായി സഹകരിച്ചാണ് നൂതനവും സുരക്ഷിതവുമായ  അന്തരീക്ഷത്തിൽ കുട്ടികൾക്കായികിഡ് സ്ട്രീറ്റ്പൂർത്തീകരിച്ചത്.
. 7,243 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കിഡ് സ്ട്രീറ്റ്  ശിശു സൗഹൃദ പദ്ധതിയായി വേറിട്ടുനിൽക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img